നേന്ത്രപ്പഴം ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ.. 😋 അടിപൊളിയാ..👌

  • നേന്ത്രപ്പഴം – മുക്കാൽ കപ്പ്
  • കോഴിമുട്ട – 2 എണ്ണം
  • ഓയിൽ- കാൽ കപ്പ്
  • പഞ്ചസാര – അര കപ്പ്
  • ബേക്കിംഗ് സോഡാ
  • ബേക്കിംഗ് പൗഡർ
  • പാൽപ്പൊടി
  • മൈദ- അര കപ്പ്
  • വാനില എസെൻസ്

നേന്ത്രപഴം കൊണ്ട് നല്ല ഹെൽത്തി ആയ സോഫ്റ്റ് ആയ ഒരു സ്പോന്ജ് കേക്ക് തയ്യാറാക്കിയാലോ.. അതും വളരെ എളുപ്പത്തിൽ ചുരുങ്ങിയ ചിലവിൽ വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു കൊണ്ട്.. ഇഡ്ഡലിത്തട്ടിൽ വേവിച്ചെടുക്കാം. ചേരുവകൾ എല്ലാം മിക്സിയിൽ കറക്കിയെടുത്താൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.