ആവിയിൽ വേവിച്ച ഈ ബൺ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ 😱😋😋

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ബാവോ ബൺ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ വിശദമായി താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- for bun
- yeast -1 tsp
- sugar -1 tbsp
- warm water -1/2 cup
- maida -2 cups
- cornflour -1 cup
- baking pdr -1&1/2 tsp
- salt
- oil -2 tbsp
- warm milk -1/2 cup
- oil – 1tsp
- oil – 1tbsp
- for filling
- chicken ( Boneless) – 200g
- yogurt – 1&1/2 tbsp
- milk -1/4 cup
- ginger garlic paste -1 tsp
- salt
- white pepper pdr -1/2 tsp
- maida -1/4 cup
- cornflour -2 tbsp
- paprika -1 tbsp or chilli pdr -1/2 tbsp
- garlic pdr -1/2 tsp
- pinch of salt
- oil for frying
- for sauce
- oil -2 tbsp
- crushed garlic -1/2 tbsp
- crushed ginger -1/4 tsp
- brown sugar -2 tsp
- soya sauce -3 tbsp
- chilli sauce -2 tbsp
- tikka mayonnaise
- cabbage
- onion
- coriander leaves
- chilli sauce
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen