ഓവനും ബീറ്ററുമില്ലാതെ ബേസിക് വാനില സ്പോഞ്ജ് കേക്ക് 👌😋

കേക്ക് എല്ലാവര്ക്കും ഇഷ്ടമാണ്. വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പത്തിൽ സ്വാദിഷ്ടമായ കേക്ക് തയ്യാറാക്കിയാലോ. ഏതു കേക്ക് നുള്ള ബേസിക് വാനില സ്പോഞ്ജ് കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം. നിങ്ങളും വീട്ടിൽ ട്രൈ ചെയ്തു നോക്കൂ.. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

  • മുട്ട –4
  • പാൽപ്പൊടി
  • പഞ്ചസാര- മുക്കാൽ കപ്പ്
  • പാൽ – കൽ കപ്പ്
  • മൈദാ- ഒരു കപ്പ്
  • ബേക്കിംഗ് പൌഡർ- ഒരു സ്പൂൺ
  • വാനില എസെൻസ്

ഓവനും ബീറ്ററുമില്ലാതെ ബേസിക് വാനില സ്പോഞ്ജ് കേക്ക് തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.