ബാത്ത്റൂം ക്ലോസെറ്റ് ബ്രെഷ് ഇല്ലാതെ നല്ല പളപളാന്ന് ആക്കാം.!!

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. ദിവസവും വൃത്തിയാക്കിയാലും കാലക്രമേണ അതിന്റെ പുതുമ മങ്ങുന്നു.

എന്നാൽ ഇതാ എളുപ്പത്തിൽ ബാത്ത്റൂം ക്ലോസെറ്റ് ബ്രെഷ് ഇല്ലാതെ നല്ല പളപളാന്ന് ആക്കാം.!!
അടിപൊളി ട്രിക്ക് ഒന്ന് കണ്ടു നോക്കൂ.. എല്ലാവരും സാധാരണ ഡിറ്റർജന്റോ മറ്റെന്തിലും ഉപയോഗിച്ചായിരിക്കും വൃത്തിയാക്കുന്നത്. എന്നാൽ ഈ രീതിയിൽ ചെയ്‌താൽ ബ്രെഷ് പോലും ഉപയോഗിക്കാതെ ക്ലോസെറ്റ് വൃത്തിയാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുക്കാം. അതിലേക്ക് അൽപ്പം ക്ലോറെക്സ് ഒഴിച്ച് കൊടുക്കാം. ഈ മിക്സ് ഒഴിച്ച് കൊടുക്കാം 20 മിനിറ്റു സമയത്തേക്ക് അങ്ങനെതന്നെ വെച്ച ശേഷം മുകളിലായി വെറും വെള്ളമൊഴിച്ചു കഴുകിയെടുക്കാം. ഉറച്ചു കഷ്ടപെടാതെ ബ്രെഷ് ഉപയോഗിക്കാതെ എത്ര വൃത്തികേടായി പഴയ ബാത്റൂമും വൃത്തിയാക്കിയെടുക്കാം.

എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാവര്ക്കും ഉപകാരപ്പെടാതിരിക്കില്ല. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.