ബാത്റൂം പെർഫ്യൂം അടിച്ചപോലെ മണക്കും, അണുക്കൾ നശിക്കും ഇത് സ്പ്രൈ ചെയ്‌താൽ, 1 രൂപ ചിലവുമില്ല.!!

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂo എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും വളരെ പെട്ടെന്ന് തന്നെ വൃത്തികേടാവുന്നത് എല്ലാ വീടുകളിലെയും പ്രശനമാണ്.

അണുക്കളെ അകറ്റാനും അതോടൊപ്പം സുഗന്ധം നിലനിർത്താനും ഇതാ ഒരു അടിപൊളി സൂത്രം. വീട്ടിൽ ഉള്ള കർപ്പൂരവും അൽപ്പം പുൽതൈലവും വെള്ളത്തിൽ നേർപ്പിച്ച ശേഷം സ്പ്രൈ ബോട്ടിലിലാക്കി സൂക്ഷിക്കാം. ഇത് ഉപയോഗിച്ചാൽ നല്ല വ്യത്യാസം മനസിലാക്കാം.


ബാത്റൂം പെർഫ്യൂം അടിച്ചപോലെ മണക്കും, അണുക്കൾ നശിക്കും ഇത് സ്പ്രൈ ചെയ്‌താൽ, 1 രൂപ ചിലവുമില്ല. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.