അമ്പമ്പോ..😳😳 പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ബാത്‌റൂമിൽ ഇതുപോലൊരു സൂത്രം ഇതുവരെ കണ്ടിട്ടുണ്ടാവില്ല 👌👌 കിടിലൻ തന്നെ.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

അമ്പമ്പോ..😳😳 പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ബാത്‌റൂമിൽ ഇതുപോലൊരു സൂത്രം ഇതുവരെ കണ്ടിട്ടുണ്ടാവില്ല 👌👌 കിടിലൻ തന്നെ.!! 8 ഉപകാരപ്രദമായ പുത്തൻ അറിവുകൾ എന്തൊക്കെയാണെന്ന് നോക്കാം. വീടുകളിൽ തീപ്പെട്ടികൾ ഉപയോഗിക്കുന്നവരാണെങ്കിൽ മഴക്കാലത്ത് പലപ്പോഴും അവ തണുത്തുപോകുന്നത് മൂലം കാത്തിരിക്കാറുണ്ട്. ഇതൊഴിവാക്കാൻ തീപ്പെട്ടി കൂടിൽ അൽപ്പം അരിയിട്ട് കൊടുക്കുക്കാം. ശേഷം എയർ ടൈറ്റ് ആയ ബോക്സിൽ കൂടി ഇട്ടുവെച്ചാൽ പെട്ടെന്ന് തന്നെ കത്തുന്നതാണ്.

അതുപോലെ തന്നെ കൂടുതൽ ദിവസം ഇറച്ചി ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാനായി വൃത്തിയായി കഴുകിയെടുത്ത ശേഷം ഒരു പാത്രത്തിലാക്കി ഇറച്ചിക്ക് മുകളിൽ നിൽക്കത്തക്ക വിധത്തിൽ വെള്ളം നിറച്ചു ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഒരു കേടും കൂടാതെ തന്നെ ആഴ്ചകളോളം ഫ്രഷ് ആയി ഇരിക്കും. അതുപോലെ കിച്ചണിലെയും ബത്രറോമിലെയും പൊട്ട മണം മാറാനായി ഒരു സ്പോഞ്ചിൽ അൽപ്പം കംഫർട് ഒഴിച്ചുവെച്ചാൽ റൂം മുഴുവൻ സുഗന്ധം നിലനിൽക്കും.

പ്രത്യേകിച്ച് മഴകാലങ്ങളിലെല്ലാം റൂമുകളിലും താങ്ങി നിൽക്കുന്ന ദുർഗന്ധം പോയി കിട്ടും. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. credit: PRARTHANA’S WORLD