ബിയർ ബോട്ടിൽ ഉണ്ടോ..എങ്കിൽ നമുക്കൊരു ബോട്ടിലെ ആർട് ചെയ്താലോ!!!!!!!

Loading...

ബോട്ടിൽ ആർട് ഇപ്പോൾ നമ്മൾക്കെല്ലാവർക്കും സുപരിചിതമാണ്.ഒഴിഞ്ഞ ബോട്ടിലുകളിൽ വിസ്മയം തീർക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. ഒട്ടുമിക്ക വീട്ടമ്മമാരിലും ഒളിഞ്ഞു കിടന്നിരുന്ന കലാവാസനകളുടെ അരങ്ങേറ്റം ബോട്ടിൽ ആർട്ടിലൂടെയാണ്.ഇന്ന് ബോട്ടിൽ ആർട്ടിലൂടെ പലരും വരുമാന മാർഗം കൂടി കണ്ടെത്തുന്നുണ്ട്.

പല വീട്ടമ്മമാരും ഒഴിവു സമയങ്ങൾ ബോട്ടിൽ ആർട്ടിനായി മാറ്റി വെക്കുന്നു.അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള അമ്മമാരുടെ ചേക്കാറാലാണ് പല കലകളുടെയും ഉദ്‌ഭവം.ഇന്ന് ബോട്ടിൽ ആര്ടിനു വലിയ വിപണന സാധ്യത ഉണ്ട്.അത് തിരിച്ചറിഞ്ഞു പലരും ഈ രംഗത്തേക് ഇറങ്ങുന്നുണ്ട്.

കാലി ബോട്ടിലുകളിൽ കലയുടെ വിസ്മയം തീർക്കുന്ന ആ കരവിരുദ് നിങ്ങൾക്കും സ്വായത്തമാക്കാം.ഒന്ന് മനസ് വെച്ചാൽ നിങ്ങള്ക്ക് ചെയ്യാവുന്ന ഈ കലയെ കുറിച്ചു കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ .ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Malayali Corner
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.