നാവിൽ കൊതിയൂറും ബീഫ് അച്ചാർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം 😋😋 ഇങ്ങനെ ചെയ്തു നോക്കൂ 👌👌

നാവിൽ കൊതിയൂറും ബീഫ് അച്ചാർ ഇതുപോലെ ഉണ്ടാക്കൂ. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ അച്ചാർ തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- beef – 1/2kg
- Tarmeric powder – 1/2tsp
- Kashmiri red chilli powder – 1tsp
- coriander powder – 1tsp
- ginger garlic paste – 1tsp
- coconut oil for frying
- 1 large piece garlic
- 3/4cup – garlic cloves
- green chilli – 3
- curry leaves
- Tarmeric powder – 1/2tsp
- kashmiri chilli powder – 2tsp
- fenugreek powder – 1/4tsp
- asafoetida – 1/4tsp
- vinegar – 1/2cup
- salt
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ziyas Cooking