കുക്കറിൽ ഈസി ആയി ബീഫ് ബിരിയാണി ഉണ്ടാകാം..

Loading...

എന്ന് നമുക്കൊരു സ്‌പെഷ്യൽ ബിരിയാണി ആയാലോ അതും കുക്കറിൽ ഉണ്ടാക്കാവുന്ന ബീഫ് ബിരിയാണി. ഒരല്പം ക്ഷമ ഉണ്ടെങ്കിൽ വളരെ ടേസ്റ്റി ആയി ഈസി ആയി നിര്മിച്ചെടുക്കാം.വീട്ടുകാർക്ക് ഒരു സുപ്രിസ് കൊടുക്കാം.ബീഫ് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല.അത്ര തന്നെ ഇഷ്ടമാകും ബീഫ് ബിരിയാണിയും.

ബിരിയാണി നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ആഹാര വസ്തുവാണ്.എന്നാൽ ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പലരുടെയും ധാരണ.എന്നാൽ ഏറ്റവും എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാവുന്നതും സ്വാദിഷ്ഠവുമായ ഒന്നാണ് ബിരിയാണി.ഉണ്ടാക്കുന്നതിനുള്ള ചില എളുപ്പ വഴികളിതാ.

ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കാം.ചെമ്പോ ചരുവമോ വേണ്ട ഇനി ബിരിയാണി ഉണ്ടാക്കാൻ.ഈസി ആയി കുക്കറിൽ തന്നെ നിര്മിച്ചെടുക്കാം.കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണൂ.ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bayaras Stories ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.