ഒരു നാടൻ സ്റ്റൈൽ ബീഫ് കറി ഉണ്ടാക്കിയാലോ….

നോൺ വെജിലെ രാജാവാണ് ബീഫ്.മലയാളികളുടെ ഇഷ്ട വിഭവം. നോൺവെജിറ്റേറിയൻസിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് നാടൻ ബീഫ് കറി. നല്ല നാടൻ ബീഫ് കറിയോടൊപ്പം വെള്ളയപ്പമോ കപ്പയൊ കുത്തരിച്ചോറൊ കഴിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ,വായിൽ വെള്ളമൂറും.ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ള നോൺ വെജ് ആണ് ബീഫ്.

നമ്മൾ മലയാളികൾക്കു ബീഫ് ഇല്ലാതെന്തു ആഘോഷം,എന്ത് ആഘോഷമായാലും ബീഫ് ന്റെ വിഭവങ്ങൾ നമ്മൾ മലയാളികളുടെ ടേബിളിൽ നിറയും,രുചികളിൽ ഒന്നാമതാണ് ബീഫ്,ജാതി മത ബേധമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നോൺ വെജ് വിഭവം ആണ് ബീഫ്.ഒരു പാട് വറൈറ്റികൾ ഉണ്ട് ബീഫിന്റെ,കറിയായും റോസ്‌റ് ആയും ഫ്രൈ ആയും ബീഫ് അങ്ങനെ വിലസുന്നു.

നല്ല അടിപൊളി നാടൻ ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.വളരെ ഈസി ആയി ഉണ്ടാക്കാം.വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും ഈ വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachakalokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.