രുചിയൂറും ബീഫ് ഡ്രൈ ഫ്രൈ 😋😋 വളരെ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

ബീഫ് വിഭവങ്ങൾ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ബീഫിന്റെ പല രുചി ഭേദങ്ങളും നമ്മൾ കഴിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ബീഫ് ഡ്രൈ ഫ്രൈ. ഇത് തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.
- ബീഫ്
- മഞ്ഞൾപൊടി
- ചതച്ചമുളക്
- കാശ്മീരി ചില്ലി പൗഡർ
- പെരിംജീരകം പൊടി
- കുരുമുളക്പൊടി
- ഗരംമസാല
- ഇഞ്ചി
- വെളുത്തുള്ളി
- ചെറുനാരങ്ങാ / വിനാഗിരി
- കോൺഫ്ളവർ
- പെരിംജീരകം
- ഓയിൽ
- ഉപ്പ്
- കറിവേപ്പില
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Sree ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Cooking with Sree