പൊറോട്ടയും ബീഫും ദം ചെയ്ത് കഴിച്ചാലോ 😋😋 വളരെ എളുപ്പത്തിൽ തയ്യാറാക്കാം സൂപ്പർ ടേസ്റ്റ് ആണേ 👌👌

എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ടയും ബീഫും. കിടിലൻ കോമ്പിനേഷനാണ് രണ്ടും. പൊറാട്ടയും ബീഫും ദം ചെയ്തതായാലോ. കിടു ആയിരിക്കും അല്ലെ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- beef -1/2 kg
- crushed garlic – 1+1 tbsp
- crushed Ginger -1/2 +1/2 tbsp
- shallots -10-12
- tomato -1 + 1
- green chilli -2
- curry leaves
- coriander pdr -1/2 tbsp
- chilli pdr -1/2 tbsp
- Garam Masala pdr -1+ 1/4 tsp
- turmeric pdr -1/4 tsp
- salt
- oil -2 tsp
- oil -5-6 tbsp
- onion -1+ 1
- fennel seeds -1/2 tsp
- black pepper pdr -1 tsp
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen