നല്ല ചൂട് പൊറാട്ടയുടെ കഴിക്കാൻ ഒരു കിടിലൻ ബീഫ് വിന്താലു…..

Loading...

നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണം ആണ് ബീഫും പൊറോട്ടയും,എന്നും കഴിക്കാൻ കൊതിക്കുന്ന ഒന്നാണ് പൊറോട്ടയും ബീഫും.മലയികൾ നെഞ്ചേറ്റിയ ഒരു ഭക്ഷണം ആണ് ബീഫ്.ബീഫ് പലതരത്തിൽ ഉണ്ടാക്കാം.ബീഫിന്റെ ഒരു കിടിലൻ ഒരു വെറൈറ്റി ആണ് ബീഫ് വിന്താലു.നമ്മൾ മലയാളികളുടെ അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പല വിഭവങ്ങളിൽ ഒന്നാണ് ബീഫ് വിന്താലു.

മലയാളികളുടെ തീൻ മേശയിൽ നിരത്തുന്ന വിഭവങ്ങളിൽ ഒന്നാമതാണ് ബീഫ്,ബീഫ് വരട്ടിയും ഫ്രൈ ചെയ്തും,കറി വെച്ചും നമ്മൾ മലയാളികൾ ആഘോഷമാക്കി.നമ്മുടെ എല്ലാ വിരുന്നുകളും ചടങ്ങുകളിലും മുൻപന്തിയിൽ ആണ് ബീഫ്.ബീഫിന്റെ വിവിധ രുചികൾ നമുക് പരീക്ഷിക്കാം.

ഇന്ന് നമുക് ബീഫ് വിന്താലു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ,ട്രൈ ചെയ്തു നോക്കണേ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.