ഒരു കിടിലൻ ബീറ്റ്റൂട്ട് തോരൻ.ബീറ്റ്റൂട്ട് ഇഷ്ടമല്ലാത്തവർ പോലും കഴിക്കാൻ കൊതിക്കുന്ന രുചിയിൽ..

Loading...

നമ്മളുടെ അടുക്കളയിൽ ജനിക്കാത്ത വെറൈറ്റി ഫുടൊന്നും എന്ന് നാട്ടിൽ ഉണ്ടാകില്ല, പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്ന് നമുക്കൊരു അടിപൊളി ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കാം,പൊതുവെ ബീറ്റ്റൂട്ട് അതികം ആർക്കും ഇഷ്ടമല്ല,എന്നാൽ ഈ തോരൻ ഒരു തവണ ഒന്ന് കഴിച്ചാൽ പിന്നെ ഏതു കഴിക്കാത്ത ആളും ബീറ്റ്റൂട്ട് കഴിക്കാൻ തയ്യാറാകും.നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.നിങ്ങൾക്കും ഇഷ്ടമാകും, ഇതിന്റെ റെസിപ്പി വളരെ ഈസി ആണ് ഒന്ന് ട്രൈ ചെയ്‌ത്‌ നോക്കൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettile Visheshangal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.