ബ്രെഡ് കൊണ്ട് ഒരു അടിപൊളി വിഭവം

Loading...

ബ്രെഡ് കൊണ്ട് ഒരു അടിപൊളി വിഭവം. നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി ബ്രെഡ് മുട്ടയും വെച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഐറ്റം ആണ്. എത്ര കഴിച്ചാലും മതി വരില്ല.. ഇതുവരെ രുചിച്ചിട്ടില്ലാത്തത്.. എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

you also like this