തന്റെ ഫിറ്റ്നസ് മാനേജറുമൊത്ത് പുതിയ ചലഞ്ചുമായി നടി ഭാവന.!! ഇത് കൊള്ളാമല്ലോ എന്ന് ആരാധകർ.
മലയാള സിനിമാ ലോകത്ത് തന്റെതായ അഭിനയ പാടവം കൊണ്ട് എന്നും മുന്നിട്ടുനിൽക്കുന്ന അഭിനേത്രികളിൽ ഒരാളാണ് ഭാവന.. മലയാളത്തിന് പുറമേ തമിഴ് കന്നഡ സിനിമകളിലും താരം തന്റെ അഭിനയ മുദ്ര പതിപ്പിച്ചിട്ടുണ്ട്. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ ചെറുപ്പകാലത്തു തന്നെ സിനിമകളിൽ സജീവ സാന്നിധ്യമായി മാറിയ താരം നിരവധി സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ
അഭിനേത്രിയായി മാറുകയായിരുന്നു. തുടർന്നിങ്ങോട്ട് മലയാള സിനിമാലോകത്തെ ഗ്ലാമറസ് നായികമാരിൽ ഒരാളായി ഇവർ മാറുകയായും മാത്രമല്ല നിരവധി അവാർഡുകളും തന്റെ മികച്ച അഭിനയ വൈഭവത്തിന് ചുരുങ്ങിയ കാലംകൊണ്ട് താരം നേടിയെടുത്തിട്ടുണ്ട്. എന്നാൽ പിന്നീട് മലയാള സിനിമാ ലോകത്ത് നിന്നും വിട്ടു നിന്ന താരം കന്നഡ സിനിമാതാരമായ നവീനിനെയാണ് ജീവിതപങ്കാളിയായി സ്വീകരിച്ചത് സിനിമാ പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയൊരു താര വിവാഹത്തിന് ശേഷം മലയാള