നല്ല അടിപൊളി വെണ്ടയ്ക്ക മസാല നിങ്ങളിത് വരെ കഴിക്കാത്ത ഒരു വെറൈറ്റി ടേസ്റ്റിൽ

പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക പച്ചടി എന്നിങ്ങനെ പോകുന്നു വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങൾ.എന്നാൽ വെണ്ടക്കയുടെ ഗുണങ്ങൾ അറിഞ്ഞല്ല പലരും വെണ്ടയ്ക്ക കഴിക്കുന്നത്.

പല തരം വെറൈറ്റി കറികൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും,എന്നാൽ ഇത്തരത്തിൽ ഒരു വെണ്ടയ്ക്ക കറി നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല.വെണ്ടയ്ക്ക കൊണ്ടൊരു മസാല കറി,അതെ കൂട്ടുകാരെ വെണ്ടയ്ക്ക കഴിക്കാത്തവർക്കും ഇതൊരു തവണ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അടിപൊളി മസാല.

ഇന്ന് പുതുമയുള്ള ഒരു കറി ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.ഈ കറിയുടെ റെസിപ്പി താഴെ കൊടുക്കുന്നു വീഡിയോ കാണൂ .മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dindigul Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.