കുക്കറിൽ പെർഫെക്റ്റ് ബ്ലാക്ക്ഫോറസ്റ് കേക്ക് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം 😍😋😋 എളുപ്പത്തിൽ പെർഫെക്റ്റ് ബ്ലാക്ക്ഫോറസ്റ് കേക്ക് 👌👌

കുക്കറിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിലുള്ള പെർഫെക്റ്റ് ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് തയ്യാറാക്കാം.. ഈ കേക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • egg 2 nos
  • milk 1/2 cup
  • oil 1/2 cup
  • sugar 1 cup
  • vanilla essence 1/2 tsp
  • all purpose flour 1 cup
  • cocoa powder 1/3 cup
  • baking powder 1/2 tsp
  • baking soda 1/2 tsp
  • salt 1/4 tsp
  • whipping cream 1 1/2 cup
  • dark chocolate 100g
  • cherries
  • sugar syrup

കുക്കറിൽ പെർഫെക്റ്റ് ബ്ലാക്ക്ഫോറസ്റ് കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking it Simple ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Cooking it Simple

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications