പുഴുങ്ങിയ മുട്ട പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്തു നോക്കണേ 😳😳 ഇതുവരെ ആരും മനസിൽപോലും ചിന്തിക്കാത്ത കിടിലൻ വിഭവം.😋👌

തികച്ചും വ്യത്യസ്തമായി തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് പുട്ടുകുറ്റിയിൽ നല്ല ടേസ്റ്റി ആയിട്ടുള്ള വെറൈറ്റി എഗ്ഗ് ചിക്കൻ ബിരിയാണിയാണ്. പുട്ടുകുറ്റിയിൽ എളുപ്പത്തിൽ തന്നെ റെഡി ആക്കി എടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അര കിലോ ബിരിയാണി

അരി കഴുകിയെടുത്ത ശേഷം ഒരു മണിക്കൂർ കുതിർക്കാൻ വെക്കാം. ആ വെള്ളത്തിൽ ആവശ്യത്തിനുള്ള ഉപ്പു കൂടി ഇട്ടു കൊടുക്കണം. അര മണിക്കൂർ കഴിഞ്ഞാൽ മസാല തയ്യാറാക്കാൻ തുടങ്ങാം. അതിനായി പാൻ ചൂടാക്കിയ വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം 2 സവാള അരിഞ്ഞതും ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് 2 തക്കാളി ചേർത്തിളക്കം. തക്കാളി ഉടഞ്ഞുവരുമ്പോൾ അതിലേക്ക് ഇഞ്ചി പച്ചമുളക് പേസ്റ്റും ചേർക്കാം.

പച്ചമണം മാറി കിട്ടിയാൽ 2 ചെറിയ സ്പൂൺ തൈരും കൂടി നന്നായി ചേർത്തിളക്കം. നിറത്തിനായി അല്പം മഞ്ഞൾപൊടിയും ബിരിയാണി മസാലയും ഇട്ട് കൊടുത്ത ശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ഇട്ടു കൊടുക്കാം. 10 മിനിറ്റു മൂടി വെച്ചാൽ ചിക്കനും മസാലയുമെല്ലാം നല്ലപോലെ വെന്തുകിട്ടും. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.

തീർച്ചയായും ഇഷ്ട്ടപെടാതിരിക്കില്ല. ഇഷ്ടപെട്ടാൽ ഈ റെസിപ്പി മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.