പഴയ ടിന്നും കുറച്ചു പേപ്പറും കയ്യിലുണ്ടോ എങ്കിൽ ഏതാ നിങ്ങൾക്കായി ഒരു കിടിലൻ ക്രാഫ്റ്റ് ..

വീടുകളിൽ ഉപയോഗിച്ച് പിന്നീട് വെറുതെ കളയുന്ന കാളി ടിന്നുകൾ അതും നമുക്ക് എളുപ്പം പുനരുപയോഗിക്കാൻ സാധിക്കും, ഇതിലൂടെ വീടിന് ഭംഗിയാർന്ന ഒരു ഷോ പീസ് ലഭിക്കുന്നതാണ്.ലോക്ക് ഡൗൺ കാലത്ത് എല്ലാവരും അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി പറ‍ക്കാനായിരുന്നു പലരുടെയും ശ്രമം.

അങ്ങനെ പരീക്ഷണങ്ങളുടെ കാലവറയായിരിക്കുന്നു എന്ന് നമ്മുടെ വീടുകൾ.പഴയ വസ്തുക്കൾ നമ്മൾ പുനര്നിര്മ്മിച്ചു അവയെ നമ്മുടെ വീടിനു അലങ്കാരമായി മാറ്റി,ഇന്ന് നമുക് പഴയ ടിന്നും ഇത്തിരി പേപ്പറും കൊണ്ട് കിടിലൻ ഒരു ഐറ്റം ഉണ്ടാക്കാം

നിങ്ങളും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
THASLIS DESIGNING ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.