ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും വിസ്മയം തീർക്കാം…

Loading...

ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിൽ എടുക്കാനുണ്ടോ,ഉണ്ടാകും എടുത്തിട്ട് ഇതൊന്നു ചെയ്തു നോക്കൂ.അതെ കൂട്ടുകാരെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നമുക്കും മായ ജാലങ്ങൾ തീർക്കാം,ഉപയോഗ ശൂന്യമെന്നു കരുതുന്ന ഇവയെല്ലാം നമുക്ക് പുനരുപയോഗിക്കാം,പല രീതിയിൽ നമ്മുടെ വീട്ടിലേക്കാവശ്യമായ പല വസ്തുക്കളെയും വീട് അലങ്കരിക്കാനും അങ്ങനെ പല രീതിയിൽ, പല ഗുണങ്ങൾ.

കേവലം ഒഴിഞ്ഞ ബോട്ടിലുകളിൽ വിസ്മയം തീർക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ടാകും,കലാകാരന്മാരല്ലേ അവര്ക് അതൊക്കെ സാധിക്കും,എന്ന് പറഞ്ഞു ഇനി തള്ളി കളയണ്ട നിങ്ങൾക്കും സാധിക്കും ഇഷ്ടമുള്ളത് ഉണ്ടാക്കിയെടുക്കാം.എങ്ങനെ എന്നല്ലേ ,ഏതാ നോക്കിക്കോളൂ വളരെ ഈസി ആയി ക്രഫ്റ്റുകൾ ഉണ്ടാക്കുന്നത്…

കൂടുതലായി അറിയാനും പഠിക്കാനായി താഴെയുള്ള ഈ വീഡിയോ കണ്ടു നോക്കൂ..ഇഷ്ട്ടമായാൽ ഉണ്ടാക്കി നോക്കണേ,ഷെയർ ചെയ്യാനും മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTPRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.