ഐസ്ക്രീം കാലി ബോക്സ്‌ വച്ച് നല്ല അടിപൊളി ഒരു ക്രാഫ്റ്റ്

നമ്മൾ മലയാളികളുടെ കൈത്തലം പതിയാത്ത ഒരു മേഖലയും ഒരു നാട്ടിലും ഉണ്ടാകില്ല.എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു മുന്നേറുന്നവരാണ് നമ്മൾ മലയാളികൾ,ഒരു സമയവും നമ്മൾ പാഴാക്കാറില്ല.ഒഴിവു സമയം പോലും നമ്മൾ വിലപ്പെട്ടതായി മാറ്റാറുണ്ട്.നമ്മൾക്ക് കിട്ടുന്ന ഒഴിവു സമയങ്ങളിൽ നമ്മൾ പല രീതിയിലുള്ള പ്രവൃത്തികളിൽ ഏർപ്പെടാറുണ്ട്.ഒരു വരുമാന മാർഗമാണ് വിനോദമാണ് നമ്മൾ ചെയ്യുന്ന പലതും പല രീതിയിൽ.

ഇന്ന് നമുക് ഇതേ പോലുള്ള ഒരു ക്രാഫ്റ്റ് ഉണ്ടാക്കാം.പഴയ വസ്തുക്കൾ വലിച്ചെറിയുന്നത് ഒഴിവാക്കി നമുക് അതുപയോഗിച്ചു പുതിയ ഉപയോഗ വസ്തുക്കൾ ഉണ്ടാക്കാം.പല വസ്തുക്കളും നമ്മൾ ഉപയോഗ ശൂന്യമെന്നു കരുതുന്നുവെങ്കിലും അവയെ നമുക്ക് പുനര്നിര്മിക്കാവുന്നതാണ്.
ഇന്നിതാ ഐസ് ക്രീം ബോട്ടിലെ കൊണ്ടൊരു അടിപൊളി ക്രാഫ്റ്റ് ഉണ്ടാക്കാം.

പഴയ ഐസ് ക്രീം ബോട്ടിൽ വീട്ടിൽ ഉണ്ടോ.ഉണ്ടാകും എങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ. അതികം സമയ നഷ്ടം ഇല്ലാതെ തന്നെ ഉണ്ടാക്കാവുന്ന ഈ ക്രാഫ്റ്റ് നമുക് ടേബിൾ ടോപിലോ അടുക്കളയിലോ ഉപയോഗിക്കാം.ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.