പച്ചരിപ്പൊടിയും ഉരുളക്കിഴങ്ങും അരച്ചൊരു കിടിലൻ ബ്രേക്‌ഫാസ്‌റ്…

നാം പണ്ട് മുതൽക്കേ കേട്ട് വരുന്നതാണ് രാവിലെ രാജാവിനെപ്പോലെ കഴിക്കണം . എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയാമോ? പ്രഭാതഭക്ഷണം എല്ലാ പോഷകങ്ങൾ അടങ്ങിയതും സന്തുലിതവുമാകണം എന്നതാണ് അർഥമാക്കുന്നത്. രാത്രിയിലെ മണിക്കൂറുകൾ നീണ്ട ഉറക്കത്തിനു ശേഷം ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ആന്തരികാവയവങ്ങൾ ഉണർന്നു പ്രവർത്തിച്ചു തുടങ്ങും. രാവിലെ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജം തലച്ചോറിനു ക്ഷീണം കളഞ്ഞു പ്രവർത്തിക്കാനുള്ള ഇന്ധനമാകുന്നു. …

രാവിലെ എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം ഉണ്ടാക്കാം,ചിലർക്ക് സ്‌പൈസി,ചിലർക്ക് സ്വീറ്റി,അങ്ങനെ പലർക്കും വ്യത്യസ്തമായ രുചികൾ ആണ് ഇഷ്ടം.എന്നാൽ എല്ലാവർക്കും ഒരേ പോലെ ഇഷ്ടമാകുന്ന ഒരു അടിപൊളി പ്രബാധ ഭക്ഷണം ഉണ്ടാക്കാം,,,

കുതർത്തിയ പച്ചരിയും ഉരുളക്കിഴങ്ങും ഇഞ്ചിയും അരച്ചെടുത്ത ഒരു കിടിലൻ അപ്പം,എല്ലാവരും ഇഷ്ടപ്പെടും ഇതു,ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
She bookചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.