ബ്രെഡും മുട്ടയും ചീസും മുക്കിപ്പൊരിച്ചതു ഒന്ന് ട്രൈ ചെയ്താലോ…

Loading...

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്ന് നമുക് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം,ചായക്കൊപ്പവും കുട്ടികൾക്ക് ബ്രേക്ക് ടൈമിൽ കഴിക്കാനും ഒരു ഹെൽത്തി സ്നാക്ക്.ഇതു എല്ലാവർക്കും ഒരേ പോലെ ഇഷ്ടമാകും.അതികം ചേരുവകളൊന്നും ഇല്ലാത്ത ഈ സ്നാക്ക് വളരെ ടേസ്റ്റി കൂടി ആണ്.ബ്രെഡും ചീസും മുട്ടയും കൂടി ഒരു കിടിലൻ ഐറ്റം ആണ് കേട്ടോ..

വളരെ പെട്ടന്ന് തയ്യാറാക്കാം ഈ സ്നാക്ക്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.