അര കപ്പ് നുറുക്ക് ഗോതമ്പും 2 നേന്ത്രപ്പഴവും കൊണ്ട് വായിൽ അലിഞ്ഞിറങ്ങും😋😋 കിടിലൻ ഹൽവ ഇതാ👌👌

എളുപ്പത്തിലും രുചിയിലും നല്ല ഹെൽത്തി ആയ നുറുക്ക് ഗോതമ്പു കൊണ്ട് ഹൽവ തയ്യാറാക്കി നോക്കിയാലോ..ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. വായിലിട്ടാൽ അലിഞ്ഞിറങ്ങും ടേസ്റ്റി ഹൽവ. ഇതുപോലെ ഉണ്ടാക്കിയാൽ കൊതിയോടെ കഴിക്കും.

  • broken wheat – 1/2 cup(soaked )
  • banana – 2 medium
  • jaggery- 300g
  • ghee – 6 to 7 tbsp
  • cardamom powder
  • water – 2 cups
  • coconut milk – 1 cup
  • nuts
  • salt – 1 pinch

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.