നുറുക്ക് ഗോതമ്പ് വെച്ച് അടിപൊളി സ്വീറ്റ് നെയ്യപ്പം 👌👌

കേരളീയരുടെ ഒരു ട്രഡീഷണൽ വിഭവമാണ് നെയ്യപ്പം. സാധാരണ പച്ചരി ഉപയോഗിച്ചാണ് നെയ്യപ്പം തയ്യാറാക്കാറുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി നുറുക്ക് ഗോതമ്പ് ഉപയോഗിച്ചാണ് ഇവിടെ നെയ്യപ്പം ഉണ്ടാക്കുന്നത്. നിങ്ങളും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.
- നുറുക്ക് ഗോതമ്പ്
- പഞ്ചസാര
- റവ
- അരിപ്പൊടി
- ബേക്കിംഗ് സോഡാ
- ഓയിൽ
- ഉപ്പ്
നുറുക്ക് ഗോതമ്പ് വെച്ച് അടിപൊളി സ്വീറ്റ് നെയ്യപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My choice by Falila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : My choice by Falila