റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് സ്വാദിഷ്ടമായ ഒരു കിടിലൻ ഉപ്പുമാവ് 😋😋

വളരെ ഹെൽത്തിയായ ഒന്നാണ് നുറുക്ക് ഗോതമ്പ്. അതുപയോഗിച്ചു വളരെ എളുപ്പത്തിൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.
- നുറുക്ക് ഗോതമ്പ്
- കാരറ്റ്
- ഇഞ്ചി’
- ചുവന്നുള്ളി
- പച്ചമുളക്
- കപ്പലണ്ടി
- പച്ചമുളക്
- കറിവേപ്പില
- വറ്റൽമുളക്
- നെയ്യ്
- കടുക്
- ഉഴുന്ന്
- ഉപ്പ്
- ചെറുനാരങ്ങാ
റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് സ്വാദിഷ്ടമായ ഒരു കിടിലൻ ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sargam Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sargam Kitchen