ഇത്ര രുചിയിൽ ചോക്ലേറ്റ് ബ്രൗണി കഴിച്ചിരുന്നോ 😍😍 കിടിലൻ ടേസ്റ്റ് ആണേ 😋😋

മധുര പലഹാരങ്ങൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് അല്ലെ. പ്രത്യേകിച്ചും കുട്ടികൾക്ക്. എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന കിടിലൻ ടേസ്റ്റിലുള്ള ചോക്ലറ്റ് ബ്രൗണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് താഴെ പറയുന്നുണ്ട്.

 • Dark chocolate -50 g
 • Butter -50 g
 • Sweetened condensed milk -2 tbsp
 • Maida -1/2 cup
 • Cocoa powder -1 tbsp
 • Baking powder -1/4 tsp
 • Milk -1/4 cup
 • FOR CHOCOLATE SAUCE
 • Cocoa powder -1 tbsp
 • Cornflour -1 tbsp
 • Milk -1/2 cup + 2 tbsp
 • Sugar -2 tbsp
 • Butter -2 tsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen