ഇതൊന്നും ഇത്രയും നാൾ ആരും പറഞ്ഞു തന്നില്ലല്ലോ 😀 വീട്ടമ്മമാരെ നിങ്ങൾ ഇത് കാണാതെ പോകല്ലേ 👌

കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ എല്ലാവര്ക്കും സ്വന്തമായുള്ള ഒന്നാണ് ടൂത്ത് ബ്രഷ്. ദിവസവും നമ്മളെല്ലാം പല്ലു തേക്കാനായി ടൂത്ത് ബ്രഷ് ആണ് ഉപയോഗിക്കുന്നത്. പലരും രണ്ടു നേരവും ബ്രെഷ് ചെയ്യുന്നവരാണ്. പല വിലയിലും വലുപ്പത്തിലുമുള്ള ബ്രെഷുകൾ കടയിൽ നിന്നും വാങ്ങാൻ കിട്ടും.ഒരു പരിധി കഴിഞ്ഞാൽ ഇവയിലെ നാരുകൾക്കു ഫലം കുറഞ്ഞാൽ പതിയെ നമ്മൾ ഒഴിവാക്കി പുതിയത് വാങ്ങും.

അങ്ങനെ ഉപേക്ഷിക്കപ്പെട്ട പല ബ്രഷുകള്ക്കും വീട്ടിലെ ചെറിയ ചെറിയ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. പ്രധനമായും ക്ലീനിങ് ജോലികളിൽ സഹായിക്കാൻ.ഇത്തരത്തിൽ അടുക്കളയിലോ ബാത്റൂമിലോ നിങ്ങളെ സഹായിക്കുന്ന ഒരു ചെറിയ ടിപ്പ് നിങ്ങൾക്കായി പരിചയപ്പെട്ടുത്തുന്നു. അധികം പഴക്കം ചെന്ന് കേടാകാത്ത ഒരു ബ്രെഷ് എടുക്കാം. അടിയിലായി സൂക്ഷിച്ചു ഒരു ലൈറ്റർ ഉപയോഗിച്ചു കത്തിക്കാം.

നല്ല രീതിയിൽ ചൂടായി വന്നാൽ ഒരു പ്ലയെർ ഉപയോഗിച്ചു നല്ലപോലെ വളച്ചെടുക്കാം.എത്ര വൃത്തിയാക്കിയാലും വൃത്തിയാക്കാതെ അടുക്കളയിലെയും ബാത്റൂമിലേയും പൈപ്പിന്റെ ഇടയിലെല്ലാം കഴുകി വൃത്തിയാക്കാൻ ഇത് നിങ്ങളെ സഹായിക്കും. അത് പോലെ തന്നെ മിക്സിയുടെ ഇടയിലുള്ള അഴുക്കുകളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ..

ഇത്ര കാലം ബുദ്ധിമുട്ടിയിരുന്നു ചില പ്രശ്‌നങ്ങൾക്കെല്ലാം ഇതോടെ ഒരു പരിഹാരമായി. ഇത് വീട്ടമ്മമാരെ സഹായിക്കാതിരിക്കില്ല. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.