ബൺ ദോശ കഴിച്ചിട്ടുണ്ടോ.👌😋 ഉഴുന്നില്ലാതെ പച്ചരി കൊണ്ട് ഉണ്ടാക്കാം.. സൂപ്പർ ബൺ ദോശ 👌👌

ഉഴുന്നില്ലാതെ ടേസ്റ്റി ആയ ബൺ ദോശ തയ്യാറക്കിയാലോ.. സ്പെഷ്യൽ ബൺ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചുരുക്കം ചില ചേരുവകൾ മാത്രം മതി കറികൾ ഒന്നും വേണ്ടാത്ത ഈ ദോശ തയ്യാറാക്കാൻ.

  • പച്ചരി – ഒന്നര കപ്പ്
  • ഉലുവ – 1 സ്പൂൺ
  • അവിൽ – അര കപ്പ്
  • തേങ്ങാ ചിരകിയത് – മുക്കാൽ കപ്പ്
  • ഉപ്പ്
  • വെള്ളം
  • കടുക്
  • എണ്ണ

പച്ചരിയും ഉലുവയും ചേർത്ത് നന്നായി കഴുകി കുതിരിത്തിവെക്കാം. ശേഷം മിക്സിയിൽ അവിലും തേങ്ങാ ചിരകിയതും കൂടി ചേർത്ത് നന്നയി അടിച്ചെടുക്കാം. മാവ് പൊന്താനായി 7 മണിക്കൂർ മൂടി മാറ്റിവെക്കാം.
രവിലെ ഒരു സ്പെഷ്യൽ താളിച്ചൊഴിക്കലും കൂടിയാല് പിന്നെ എളുപ്പം ചുട്ടെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.