ഒരു അടിപൊളി സോഫ്റ്റ് ബട്ടർ കേക്ക്……. വായിലിട്ടാൽ അലിഞ്ഞു പോകും.

ഭക്ഷണത്തോട് പ്രിയമില്ലത്തവർ ആരും ഉണ്ടാകില്ല.ചിലർക്ക് വെജ് ,ചിലർക്ക് നോൺ വെജ്,ചിലർക്ക് മധുരം,അങ്ങിനെ പല രീതിയിൽ ആണ് ഇഷ്ടങ്ങൾ,മധുരത്തോട് പ്രിയക്കൂടുതൽ ഉള്ളവരാണ് കൂടുതലും.ഇന്ന് നമുക് അടിപൊളി കേക്ക് ഉണ്ടാക്കാം,വായിലിട്ടാണ് അലിഞ്ഞു പോകും അത്രക് സോഫ്റ്റ് ആയ കിടിലൻ കേക്ക്.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി ഒരു അടിപൊളി കേക്ക് ആണ് . എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

ഈസി ആയി തയ്യാറാക്കാം.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.