നാട്ടിലും വീട്ടിലും സ്റ്റാർ ആവാൻ ഈ ഒരൊറ്റ പുഡ്ഡിംഗ് മതി 👌😋

ഐസ്ക്രീമിനെ വെല്ലുന്ന രുചിയിൽ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കി നോക്കിയാലോ..
കുട്ടികളെല്ലാം കൊതിയോടെ വാങ്ങി കഴിക്കുന്ന ഒരു അടിപൊളി റെസിപ്പി. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും ഈ സൂപർ പുഡ്ഡിംഗ്.

  • പഞ്ചസാര
  • കപ്പലണ്ടി
  • വിപ്പിംഗ് ക്രീം
  • പഞ്ചസാര
  • ബട്ടർ

എളുപ്പം തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗ് ആണിത്. പാർട്ടികൾക്കൊക്കെ ഉണ്ടക്കവുന്ന കുട്ടികളും മുതിർന്നവരും ഒരുപോലെ കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കുന്ന ഇത് തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.