മുട്ട ഉണ്ടോ ?? ചായ തിളയ്ക്കുന്ന നേരംകൊണ്ട് കിടിലൻ കടി റെഡി 😋😋

മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി ചായക്കടിയാണിത്. എളുപ്പത്തിൽ തയ്യാറാക്കാമെന്ന് മാത്രമല്ല വളരെ ഹെൽത്തിയായ ചായക്കടി കൂടിയാണിത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • Cabbage – 300g
 • Eggs – 5 nos
 • Ginger – 1 big piece
 • Onion – a little, finely chopped
 • Curry leaves
 • Mustard seeds
 • Green chilly – 2
 • Turmeric powder – ¼ tbsp
 • Garam masala – ½ tbsp
 • Pepper powder – ¼ tbsp or as per taste
 • Kasuri methi
 • Oil – to season, to grease the pan and to shallow fry
 • Salt – to taste

ഈ കിടിലൻ ചായക്കടി വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen