കാബേജ് കൃഷിയും പരിചരണവും.. വളരെ എളുപ്പത്തിൽ കാബ്ബേജ് കൃഷി ചെയ്യാം.!!

കാബ്ബേജ് കൃഷിയെക്കുറിച്ചു എല്ലാവര്ക്കും അറിയാം. കേരളത്തിൽ ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു ശൈത്യകാല വിളയാണ് ക്യാബേജ്. അൽപ്പം ശ്രദ്ധിച്ചാൽ യാഥരു എളുപ്പത്തിൽ ക്യാബേജ് കൃഷി ചെയ്യാവുന്നതാണ്.

ഇതിനായി നല്ല വിത്തുകളാണ് നമുക്കാവശ്യമുള്ളത്. സാധാരണ ക്യാബേജ് മുളപ്പിക്കുമ്പോൾ ഒട്ടും ആരോഗ്യമില്ലാതെ വരുന്നത് കാണാം. കടുക് പോലെയാണ് വിത്തുകൾ.ഈ വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കി വെക്കുക. അധികസമയം ഇടരുത് ചീഞ്ഞുപോകും.


അതിനുശേഷം വിത്തുകൾ പാവി മുളപ്പിക്കാവുന്നതാണ്. ക്യാബേജ് കൃഷിയെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Green Media