കാബേജ് റൈസ് കഴിച്ചിട്ടുണ്ടോ. ഫ്രൈഡ് റൈസിനേക്കാൾ ടേസ്റ്റ് ഉണ്ട്. ഇതുപോലെ ഉണ്ടാക്കിനോക്കൂ 👌👌

കാബേജ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ടേസ്റ്റി റൈസ് തയ്യാറാകുന്നതെങ്ങനെയെന്ന് പരിചയപ്പെടാം. ഈ റൈസ് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ വിശദമായി താഴെ പറഞ്ഞുതരുന്നുണ്ട്. ഈ റെസിപ്പി എല്ലാവര്ക്കും ഇഷ്ടമാകും. നിങ്ങളും ട്രൈ ചെയ്യൂ.

  • കാബേജ്
  • അരി
  • സവാള
  • കാരറ്റ്
  • ക്യാപ്‌സിക്കം
  • ചെറിയ ജീരകം
  • കപ്പലണ്ടി
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • ഗരംമസാല
  • തേങ്ങാ
  • പച്ചമുളക്
  • കറിവേപ്പില
  • കടുക്
  • ഓയിൽ
  • ഉപ്പ്

ഫ്രൈഡ് റൈസിനേക്കാൾ ടേസ്റ്റിയായ ക്യാബേജ് റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Chayem Vadem – ചായേം വടേം