ക്യാബേജ് വട ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 കിടിലൻ ടേസ്റ്റിലൊരു അടിപൊളി നാലുമണിപലഹാരം 👌👌

വളരെ രുചികരമായി ഉണ്ടാക്കാവുന്ന ഒരു നാലുമണിപലഹാരമാണ് കാബേജ് വട. വളരെ വെറൈറ്റി ആയ ഒരു നാലുമണിപലഹാരമാണിത്. ഒരുപാട് സാധനങ്ങൾ ഒന്നും ഇത് തയ്യാറാക്കാൻ ആവശ്യമില്ല. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതി.

  • കാബേജ്
  • സവാള
  • പച്ചമുളക്
  • കറിവേപ്പില
  • മൈദ
  • കടലമാവ്
  • ഓയിൽ
  • ഉപ്പ്

കാബേജ് വട വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Izzah’s Food World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications