കംബോസ്റ്റ് വളരെ ഈസി ആയി ഇനി വീട്ടിൽ തായ്യാറാക്കം…

Loading...

വേസ്റ്റ് ഒഴിവാക്കുന്നതിൽ ഏറെ ശ്രമകരമായ ഒന്നാണ് നമ്മുടെ അടുക്കളയിലെ മാലിന്യങ്ങൾ പുറംതള്ളൽ. കാരണം ഒരു ദിവസത്തിലധികം ഈ വേസ്റ്റ് നമ്മുടെ അടുക്കളയിൽ ഇരുന്നാൽ അത് ദുർഗന്ധമുണ്ടാക്കും. ഫ്ലാറ്റിലും അപ്പാർട്ട്മെന്റുകളിലും കഴിയുന്നവരാണ് അടുക്കള മാലിന്യം കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പലപ്പോഴും ജോലി തിരക്കിനിടയിൽ വേസ്റ്റ് എടുത്തുകളയാൻ മറന്നുപോയാൽ അടുക്കളയാകെ നാറും. ഇതുപോലെ സമയം കിട്ടാതെ പണി കിട്ടി വലഞ്ഞവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും.

നമ്മുടെ അടുക്കളയിലെ വേസ്റ്റ് നമുക് എങ്ങനെ വളമാക്കി മാറ്റം എന്ന് നോക്കാം.ചെറിയ അടുക്കളത്തോട്ടം ഇല്ലാത്ത വീടൊന്നും ഇപ്പോൾ നമ്മുടെ നാട്ടിലില്ല.ഫ്ലാറ്റുകളിൽ പോലും ചെറിയ സ്ഥലങ്ങളിൽ നമ്മൾ ചെടികൾ വെച്ച് പിടിപ്പിക്കാൻ ശ്രെദ്ധിക്കാറുണ്ട് നമ്മുടെ ചെടികൾക്കായുള്ള വളങ്ങൾ കാശു കൊടുത്തു വാങ്ങേണ്ട ഇനി നമുക് വീട്ടിൽ തന്നെ നിര്മിച്ചെടുക്കാം.

കമ്പോസ്റ്റ് വളരെ ഈസി ആയി നമുക് വീട്ടിൽ ഉണ്ടാക്കി നോക്കാം.കൂടുതൽ വിവരങ്ങൾ അറിയുവാനായി നിങ്ങൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ,…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.