കാർ ടയർ ഇനി ഈസി ആയി ക്ലീൻ ചെയ്യാം. പുത്തൻ പുതിയത് പോലെ നിലനിർത്താം…

നമ്മൾ വീട്ടിൽ കാർ സ്വയം കഴുകുമ്പോൾ ടയർ മാത്രം എത്ര കഴുകിയാലും പഴയതുപോലെ ആവുന്നില്ല.എന്നാൽ സർവീസ് സെന്ററുകളിൽ കൊടുത്തു ക്ലീൻ ചെയ്യുമ്പോൾ കാറിന്റെ ടയറുകൾ പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങുന്നു,എന്താണ് അവർ കാണിക്കുന്ന മാജിക്,എങ്ങനെ നമുക്കും ഈസി ആയി കാറിന്റ ടയർ പുത്തൻ പുതിയത് പോലെ ആക്കി മാറ്റാം,

വീടുകളിൽ വെച്ച് തന്നെ നമുക് നമ്മുടെ കാറുകൾ ഈസി ആയി ക്ലീൻ ചെയ്തെടുക്കാവുന്നതാണ്.അതിനായി ചില സൂത്ര വിദ്യകൾ പ്രയോഗിച്ചാൽ മതി.നിങ്ങളും അറിഞ്ഞിരിക്കേണം ഈ സൂത്ര പണികൾ,വളരെ ചിലവ് കുറവിൽ നമ്മുടെ വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് കാർ ക്ലീൻ ചെയ്യാം..

കൂടുതൽ ടിപ്പുകൾ അറിയാം താഴെ ഉള്ള വീഡിയോയിലൂടെ,വീഡിയോ കണ്ടു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.