കറുമുറെ കഴിക്കാൻ നല്ല എരിവുള്ള ബിസ്ക്കറ്റ് 😋😋 സൂപ്പർ ടേസ്റ്റിൽ 👌👌

കറുമുറെ കഴിക്കാൻ പറ്റിയ നല്ല സ്പൈസിയായ ബിസ്ക്കറ്റ് തയ്യാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടാം. ഇത് അണ്ടിപ്പരിപ്പിൻറെ ഷേപ്പ് ആയതുകൊണ്ട് തന്നെ ഇതിനെ കാഷ്യു നട്ട് ബിസ്ക്കറ്റ് എന്നും പേര് വിളിക്കാം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- മൈദ
- അരിപ്പൊടി
- പഞ്ചസാര
- അയമോദകം
- നെയ്യ്
- സോഡാപ്പൊടി
- ഓയിൽ
- മുളക്പൊടി
- ഉപ്പ്
കറുമുറെ കഴിക്കാൻ നല്ല എരിവുള്ള ബിസ്ക്കറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lubiz Kitchen – Lubina Nadeer