കിച്ചൻ വേസ്‌റ്റുണ്ടോ വീടുനിറയെ കാബേജ്, ക്വാളിഫ്ലവർ.!!

കേരളത്തിൽ ഇന്നത്തെ കാലത്ത് ഒട്ടു മിക്ക ആളുകളും ഇപ്പോൾ കോളിഫ്‌ളവർ, കാബേജ് തുടങ്ങിയവയെല്ലാം നട്ടുവളർത്തുന്നുണ്ട്..വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്യാവുന്ന വിളകളാണ് ഇവയെല്ലാം. ഒരുപാട് വളപ്രയോഗം ഒന്നും ഇതിനൊന്നും ആവശ്യമില്ല.

മാർക്കറ്റിൽ ലഭിക്കുന്ന പച്ചക്കറികളിൽ ധാരാളം വിഷവസ്തുക്കൾ അടിച്ചിട്ട്. വളരെ വേഗത്തിൽ തന്നെ രോഗബാധയേൽക്കുന്ന പച്ചക്കറികളാണ് കാബേജ്, കോളിഫ്‌ളവർ തുടങ്ങിയവയെല്ലാ. അതുകൊണ്ട് തന്നെ ചെറിയ തായ് ആകുമ്പോൾ മുതൽ ഇതിൽ രാസകീടനാശിനി അടിക്കും.

വിഷമയമില്ലാത്ത പച്ചക്കറികൾ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ വെച്ചുപിടിപ്പിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle