കോളിഫ്ലവറും ഉരുളകിഴങ്ങും ചേർത്ത് ഇതുപോലെ ഒന്ന് കറി വെച്ചു നോക്കൂ 😋😋

കോളിഫ്ളവർ, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഉപയോഗിച്ച് അപ്പം, ചപ്പാത്തി, ചോറ് തുടങ്ങിയവയ്ക്കെല്ലാം ഒപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- cauliflower-500g
- potato-3small
- oil-4tbs
- mustard seeds-1/2tsp
- onion-2large
- crushed ginger garlic-1tbs
- green chilli-3
- curry leaves
- salt
- tarmeric powder-1/2tsp
- coriander powder-2tsp
- Kashmiri red chilli powder-11/2tsp
- tomato-2large
- garam masala-1/2tsp
- chicken masala-1/2tsp
- pepper powder
- hot water -21/2cup
- coriander leaves
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ziyas Cooking