വർഷങ്ങളോളം കേടുകൂടാതെ ചക്കക്കുരു സൂക്ഷിക്കാൻ ഇതാ ഒരു കിടിലൻ സൂത്രം.😍👌
ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക.
അതെ പ്രിയം തന്നെയാണ് ചക്കകുരുവിനും നമ്മുടെ നാട്ടിൽ..ചക്ക കാലം വന്നാൽ ചക്കക്കുരു തോരനും, ചക്കക്കുരു മാങ്ങാ കറിയും സ്ഥിരം കോമ്പിനേഷനുകളാണ്.. കൂടാതെ ബദാം ഷൈക്ക് നെ വെല്ലുന്ന കിടിലൻ ചക്കക്കുരു ഷേക്ക് ആയാലോ. അടിപൊളിയാകും അല്ലെ. കൂടുതൽ വ്യത്യസ്തങ്ങളായ ചക്കക്കുരു റെസിപ്പികൾ ഈ അടുത്ത് പ്രചാരത്തിൽ എത്തിയിരുന്നു.
സീസൺ കഴിഞ്ഞാലും കഴിക്കണമെന്ന് പൂതി തോന്നാറുണ്ടോ.? എങ്കിൽ ഈ അറിവ് ഉപകാരപ്പെടും. പഴുത്ത ചക്കയുടെ ഗുണമുള്ള കുരുക്കൾ കേടുകൂടാതെ വളരെ അധികം കാലം സൂക്ഷിക്കാനായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.