ചോറിനും കഞ്ഞിയ്ക്കും നാടൻ തോരൻ 😋😋 ചക്കക്കുരു ചീര തോരൻ 👌👌

നാടൻ രീതിയിൽ നല്ല ഹെൽത്തി ആയ ചക്കക്കുരു ചീര തോരൻ എളുപ്പത്തിൽ ഉണ്ടാക്കിയാലോ.. ചോറിനും കഞ്ഞിയ്ക്കും ഒപ്പം കഴിക്കാൻ നല്ല കിടിലൻ കോമ്പിനേഷൻ ആണ്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ചക്കക്കുരു
  • തേങ്ങാ ചിരകിയത്
  • ചീര
  • പച്ചമുളക്
  • ഉള്ളി
  • കറിവേപ്പില
  • ജീരകം

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELANDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.