അടുക്കളയിലെ ഈ രഹസ്യം 😨😨 നിങ്ങൾ ഇനിയും അറിയാതെ പോകല്ലേ 👌👌 അടുക്കളയിലെ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളും.!!

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി അതെല്ലാം വച്ചുവിളമ്പുന്നതും. അടുക്കളയിലെ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് ഈ വിഡിയോയിൽ പറയുന്നത്. കണ്ടു നോക്കൂ.. ഉപകാരപ്പെടുന്ന അറിവുകളിലാണ്.

മഴക്കാലത്ത് മരത്തിന്റെ തവികൾ, മരത്തിന്റെ ചപ്പാത്തി പലകയും പരത്തുന്ന കോലും മറ്റും പെട്ടെന്ന് പൂപ്പൽ വരാനുള്ള സാത്യതകൂടുതലാണ്. വേനൽകാലത്ത് കഴുകിയ ശേഷം വെയിലത്തുവെച്ചാൽ പെട്ടന്ന് ഉണങ്ങിക്കിട്ടും എന്നാൽ മഴക്കാലത്ത് ഇതിനു സാധിക്കുകയില്ല. ഇങ്ങനെ വരാതിരിക്കാൻ മഴക്കാലത്തും തണുപ്പുള്ള സമയങ്ങളിലും ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പാണ് പരിചയപ്പെടുത്തുന്നത്.

അതിനായി നമ്മൾ ഇവയൊക്കെ കഴുകിയ ശേഷം ഗ്യാസടുപ്പിൽ കത്തിച്ചതിനുശേഷം ചെറിയ രീതിയിൽ കൊള്ളിച്ചാൽ മതി. അതുപോലെതന്നെ മരത്തിന്റെ തവികളും മാറ്റും ഇങ്ങനെ ചെയ്യാവുന്നതാണ്. സ്റ്റീൽ ഗ്ലാസിലും മറ്റും ഉള്ളിൽ അടിഭാഗത്തുവരുന്ന കറ കളയാൻ വിനാഗിരിയും കല്ലുപ്പും പാത്രത്തിൽ മിക്സ് ചെയ്ത ശേഷം ഉപയോഗിക്കാവുന്നതാണ്. സ്ക്രൂബ്ബർ ഉപയോക്‌സിച്ചു കഴുകിയെടുത്താൽ കരകളെല്ലാം പോയി പുതുപുത്തനായി മാറും.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (1 vote)