ചപ്പാത്തി/ പൂരി സൂപ്പർ സോഫ്റ്റ് ആകാൻ, ഇനി മിക്സിയിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!!

നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒരു പ്രധാനിയാണ് ചപ്പാത്തിയും പൂരിയുമെല്ലാം. ഇതുണ്ടാക്കുമ്പോൾ പലർക്കും ഉള്ള പരാതിയാണ് ചപ്പാത്തി അല്ലെങ്കിൽ പൂരി സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. ചെറിയ ഒരു ട്രിക് ചെയ്‌താൽ മതി ഇത് സോഫ്റ്റ് ആകാൻ.

ഇതുണ്ടാക്കാനായി ആവശ്യമുള്ളത് മിക്സിയുടെ ജാറാണ്. ഈ ജാറിലാണ് നമ്മൾ ചപ്പാത്തി മാവ് കുഴക്കുന്നത്. ഗോതമ്പ്പൊടിക്കൊപ്പം കുറച്ചു മൈദമാവ് ചേർക്കണം. ആവശ്യമുണ്ടെങ്കിൽ റവ ചേർക്കാവുന്നതാണ്. പൂരി കൂടുതൽ പെർഫെക്റ്റ് ആകാൻ ഇത് സഹായിക്കും.

ഇതിലേക്ക് പഞ്ചസാരയും ഓയിലും കൂടി ചേർക്കണം. ഇതിലേക്ക് ആവശ്യമുള്ള വെള്ളം ചേർത്ത് മിക്സിയിൽ അടിക്കുക. സോഫ്റ്റ് പൂരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily