ചപ്പാത്തി ഫ്രിഡ്ജിൽ സൂക്ഷിക്കാം. എത്ര ദിവസം വേണമെങ്കിലും.. സ്വാദോടെ.. സോഫ്റ്റ് ആയി തന്നെ.!!

മലയാളികളുടെ ഇഷ്ടഭക്ഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചപ്പാത്തി. രവിലെയോ വൈകിട്ടോ തിരമായി ചപ്പാത്തികഴിക്കുന്നവരും കുറവല്ല.എന്നാൽ ഇവർക്കായി സ്ഥിരം ചപ്പാത്തി പരത്തി മടുത്തവരാകും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ചു ഷുഗർ രോഗികളും മറ്റും ഉള്ള വീടുകളിൽ.

ഇതൊന്നു കണ്ടു നോക്കൂ.. ഇനി എന്നും ചപ്പാത്തി പരത്തി മടുക്കില്ല. ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാൽ മതി. ഇനി ഫ്രീസറിൽ സൂക്ഷിച്ചാലും ചപ്പാത്തി ഹാർഡ് ആവാതെ സോഫ്റ്റ് ആയി തന്നെ ഇരിക്കും ദിവസങ്ങളോളം. ഇനി ആവശ്യമുള്ളപ്പോൾ പാനിലിട്ട് ചൂടാക്കി എടുത്താൽ മാത്രമെ മതി..


ചപ്പാത്തി ഉണ്ടാക്കിയ ശേഷം സിപ് സാപ് കവറിലാക്കി എയർ കളഞ്ഞു മൂടിവെക്കാo. ഇത് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളപ്പോൾ മാത്രം എടുത്തു ഓവനിലോ പാനിലോ ഇട്ടു ചൂടാക്കി എടുക്കാം. എല്ലാവര്ക്കും ഇത് ഉപകാരപ്രദമാകുമെന്നു കരുതുന്നു. വീഡിയോ മിസ് ചെയ്യാതെ കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.