ദോശ ഇഡലിയുമൊക്കെ മടുത്തോ? വെറും രണ്ടു മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് 😋😋

Loading...

ദോശ ഇഡലിയുമൊക്കെ മടുത്തോ ?? രാവിലത്തെ ചായക്കടി ഇതുപോലെ ഉണ്ടാക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ചായക്കടിയാണിത്. വളരെ സോഫ്റ്റ് ആയ ഈ പലഹാരം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • പച്ചരി
  • ഉഴുന്ന്
  • വെള്ളം
  • ബേക്കിംഗ് സോഡ
  • ഉപ്പ്
  • ഓയിൽ

ദോശമാവിനേക്കാൾ കുറച്ചു ലൂസിലാണ് ഇതിന്റെ മാവ് തയ്യാറാക്കിയെടുക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book