നേന്ത്രപ്പഴവും ഗോതമ്പു പൊടിയും ഉപയോഗിച്ച് ഒരു കിടിലൻ നാല് മാണി പലഹാരം…

നല്ല വെറൈറ്റി ഭക്ഷണം ഉണ്ടാക്കാൻ എന്നും നമുക്ക് ഇഷ്ടമാണ്. അതുകൊണ്ടു നമ്മൾ അറിയുന്ന പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്ന് നമുക്ക് അടിപൊളി ഒരു പലഹാരം ഉണ്ടാക്കാം.മനസ് വെച്ചാൽ പാചകത്തിലെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പിഗോതമ്പു പൊടിയും പഴവും ചേർത്തൊരു കിടിലൻ ചായ കടി . എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

വളരെ ഈസി ആയി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications