വീട്ടിൽ സിമ്പിളായി എങ്ങനെ ചെടി ചട്ടി ഉണ്ടാക്കാം.!!

അല്പം ക്ഷമയും സമയവും ഉണ്ടങ്കിൽ ആർക്കും നല്ല ഒരു ചെടിച്ചട്ടി വീട്ടിൽ തന്നെയുണ്ടാക്കാം. അധികം ചിലവൊന്നുമില്ലാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ പണവും ലാഭം. ഒരു നേരമ്പോക്കും മനസിന് സന്തോഷം തരുന്ന ഒന്നുകൂടിയാണ്. ഈ രീതിയിൽ ശ്രമിച്ചാൽ നിങ്ങൾക്കും അതിനു സാധിക്കും. ഒന്ന് കണ്ടു നോക്കൂ..പൂന്തോട്ടം സ്വന്തമായി തന്നെ അലങ്കരിക്കാം.

  • സിമെന്റ് – 3 കപ്പ്
  • മണൽ – 6 കപ്പ്
  • വലിയച്ചട്ടി – 1
  • വെള്ളം – ആവശ്യത്തിന്
  • കരണ്ടി

സാധങ്ങൾ എല്ലാം തയ്യാറാക്കി വെക്കുക. ഉണ്ടാക്കുന്നതിനു മുന്നേ കയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കണം. സിമിന്റെ ഉപയോഗം മൂലം കൈ പൊള്ളാനോ അലർജിപോലുള്ളവ വരാതിരിക്കാനോ അത് നല്ലതാണ്. മണലും സിമെന്റും ആവശ്യത്തിനുള്ള അളവിൽ എടുത്തു അൽപ്പം വെള്ളം ചേർത്ത് നനച്ചു വെക്കണമ്. തയ്യറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ രീതിയിൽ ചെയ്താൽ കുറഞ്ഞ ചിലവിൽ ഒരുപാടു ചെടി ചട്ടികൾ നമുക്ക് ഉണ്ടാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Varieties Of World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.