ചീര അവിയലിന്റെ രുചി ഒന്ന് വേറെ തന്നെ 😍😍 ആരോഗ്യത്തിലും ടേസ്റ്റിലും 👌👌

ചീര തോരനും കറിയും എല്ലാം ഉണ്ടാക്കാറുണ്ട്. എന്നാൽ ചീര അവിയൽ തയ്യാറാക്കാറുള്ളവർ വളരെ കുറവായിരിക്കും. ഈ അവിയൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Red Amaranth(cheera) -500gm
 • Raw mango -Half portion
 • Turmeric powder -1/4tsp
 • Red chili powder -1/4tsp
 • Grated coconut -1.5cup
 • Cumin -1tbsp
 • Green chili -4-5nos
 • Shallots -150gm
 • Curry leaves
 • Coconut oil
 • Salt

മാങ്ങയ്ക്കു പകരം തൈര് ഉപയോഗിച്ചും ഈ അവിയൽ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith